SNDSS
About us
ശ്രീനാരായണ ധര്‍മ്മ സേവാ സംഘം കഴിഞ്ഞ 55 വര്‍ഷങ്ങളായി ശ്രീനാരായണ ദര്ശനങ്ങളിലൂന്നികൊണ്ട് ആലപ്പുഴ ജില്ലയിലെ കരുവാറ്റ എന്ന ഗ്രാമത്തിന്റെ സാംസ്ക്കാരികവും അദ്ധ്യാത്മികവുമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഒരു സ്വതന്ത്ര പ്രസ്ഥാനമാണ്.
ഗുരു ദര്‍ശനങ്ങള്‍ക്കനുസൃതമായി ശിവഗിരിതീര്ഥാടന മാതൃകയില്‍ തന്നെ വ്യസ്ത്യസ്ഥമായ വിഷയങ്ങളില്‍ പ്രഗല്ഭമതികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന ശ്രീനാരായണ ധര്‍മ്മ സേവാ സംഘത്തിന്റെ വാര്‍ഷിക മഹോത്സവം ജാതി ഭേദമില്ലാതെ ഈ ഗ്രാമത്തിന്റെ ഉത്സവമായാണ് ആഘോഷിക്കുന്നത്.
അര നൂറ്റാണ്ടിലേറെയായി ഗുരുദേവദര്ശനങ്ങളിൽ അധിഷ്ഠിതമായി ആദ്ധ്യാത്മികവും, സാംസ്കാരികവും, പുരോഗമനപരവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നെടുനായകത്വം വഹിക്കാൻ കഴിഞ്ഞ ശ്രീനാരായണ ധർമസേവാസംഘത്തിൽ ഒരു ജനതയുടെ ആത്മസാക്ഷാല്‍കാരത്തിന്റെ പ്രതിരൂപമായ പ്രൗഡഗംഭീരവും കമനീയവുമായ നവീന ക്ഷേത്ര സങ്കേതങ്ങളായ ഗുരു മന്ദിരവും ശാരദാദേവീ ക്ഷേത്രവും ഉള്‍പ്പടെ ദേശീയപാതയുടെ സമീപത്ത് നിലകൊള്ളുന്ന ശ്രീനാരായണ ധർമ്മ സേവാസംഘം ഏവരുടേയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ഒരു ആത്മീയ കേന്ദ്രമാണ്. അചഞ്ചലമായ ഗുരുഭക്തി മാത്രം കൈമുതലുള്ള ഒരു ജനസമൂഹത്തിന്റെ പ്രയത്നത്തിന്റെയും പ്രത്യാശയുടെയും പ്രതീകം കൂടിയാണ് ഈ മഹാപ്രസ്ഥാനം.
ഗുരുദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും പ്രഥമസ്ഥാനം അലങ്കരിക്കുന്നതാണ് ശ്രീനാരായണ ധർമ്മ സേവാസംഘം എന്നത് നമുക്ക് അഭിമാനാർഹമാണ് ഈ മഹാ പ്രസ്ഥാനത്തിൻറെ ഉയർച്ചയ്ക്ക് വേണ്ടി നമുക്ക് ഒറ്റക്കെട്ടായി യത്നിക്കാം.
ഭരണ സമിതി
ദിനു വാലുപറമ്പില്‍
പ്രസിഡന്റ്
റ്റി.മോഹന്‍കുമാര്‍
വൈസ് പ്രസിഡന്റ്
ബി.കുഞ്ഞുമോന്
സെക്രട്ടറി
എ.സുനില്‍കുമാര്‍
ജോ.സെക്രട്ടറി
കെ.ആര്.രാജന്
ട്രഷറര്‍
യതീന്ദ്ര ദാസ്
ഭരണസമിതി അംഗം
ബി.അശോകന്
ഭരണസമിതി അംഗം
ഗോകുല്‍.ജി. ദാസ്
ഭരണസമിതി അംഗം
വിനോദ് ബാബു
ഭരണസമിതി അംഗം
ദേവ ദത്തന്
ഭരണസമിതി അംഗം
ശിശുപാലന്
ഭരണസമിതി അംഗം
പ്രകാശന്
ഭരണസമിതി അംഗം
ലേഖ മനോജ്
ഭരണസമിതി അംഗം
പ്രസന്ന ദേവരാജന്‍
ഭരണസമിതി അംഗം
തങ്കമണി രാജന്
ഭരണസമിതി അംഗം
ഉപദേശക സമിതി അംഗങ്ങൾ
ശ്രീ. വി. ആർ. ഗോപിനാഥൻ
ശ്രീ. എസ്. സുരേഷ്
ശ്രീ. ബി. പുഷ്പാംഗതൻ
ശ്രീ. പി. രമേശൻ
ശ്രീ. ആർ. എസ്. രാജൻ
ഓഡിറ്റ് കമ്മിറ്റി അംഗങ്ങൾ
ശ്രീ. സന്തോഷ്കുമാർ
ശ്രീ. മംഗളൻ
ശ്രീ. സനൽ വിനോദ്
ജീവനക്കാർ
ശ്രീ. എ. സുനിൽകുമാർ
ക്ഷേത്രം ശാന്തി (താൽക്കാലികം)
ശ്രീമതി. ഇന്ദിര
സഹായി (താൽക്കാലികം)
ശ്രീമതി. പൊന്നമ്മ
അടിച്ചുതളി (താൽക്കാലികം)